അഫ്ഗാന് പരമ്പര, ഇത് ചരിത്രനേട്ടം | Oneindia Malayalam

2018-06-06 113

afganisthan beat bangladesh and won the series 2-0
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് അഫ്ഗാനിസ്താന്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഗംഭീരമാക്കി. കരുത്തരായ ബംഗ്ലാദേശിനെതിരേ ട്വന്റി20 പരമ്പര സ്വന്തമാക്കിയാണ് അഫ്ഗാന്‍ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര സുഗമമാവില്ലെന്നു മുന്നറിയിപ്പ് നല്‍കിയത്.
#BANvAFG #RashidKhan